Wednesday, 8 January 2025
തിരു താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അഖില കേരള വായന മത്സരത്തിൽ യുവജനസമാജം ഗ്രന്ഥശാല ബാലവേദി പ്രസിഡൻ്റ് അഭിജിത്ത് പ്രദീപ് മൂന്നാം സ്ഥാനവും സെക്രട്ടറി സിയാര പത്താം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിന് അർഹത നേടി. ഇരുവർക്കും അഭിനന്ദനങ്ങൾ.
Master Abhijith Pradeep (IXA) of PM Shri KV Pangode secured third prize in the reading competition conducted by the Library Council (Thiruvananthapuram Taluk). He also became eligible for the State level reading competition to be conducted.
Congratulations Abhijith 🥳
Subscribe to:
Posts (Atom)